പീരുമേട്.അഴുത ഗവൺമെൻറ് എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കരാട്ടെ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ .ദിനേശൻ ഉദ്ഘാടനം ചെയ്തു.സ്കൂൾപിടിഎ പ്രസിഡണ്ട്അഭിലാഷ് മാത്യുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എസ്. സാബു,ശ്രീ രാജേന്ദ്രൻ,അനീഷ് തങ്കപ്പൻ,ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി കെ.കെ,നൈജോ മാത്യു തുടങ്ങിയവർ സംസാരിച്ചു.
കരാട്ടേ ക്ലാസ് ഉദ്ഘാടനംചെയ്തു
