വയോജന ഗ്രാമസഭയും ഓണക്കിറ്റ് വിതരണം നടത്തി

. പൂവച്ചൽ ഗ്രാമപഞ്ചായത്ത് തണൽ വയോജന സൗഹൃദ ക്ലബ്ബ് ഇലയ്ക്കോട് വാർഡ്ൽ കല്ലമം ക്ഷീര സംഘം ഹോളിൽ സംഘടിപ്പിച്ചു ഇലയക്കോട് വാർഡ് മെമ്പർ T. കുമാരദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് T സനൽ കുമാർ ഉദ്ഘാടനം ചെയ്തു. തണൽ ക്ലബ്ബിന്റെ സെക്രട്ടറി. സൈമൺ സ്വാഗതം ആശംസിച്ചു. ആശംസ അറിയിച്ചുകൊണ്ട്. ഒ. ശ്രീകുമാരി വൈസ് പ്രസിഡന്റ് പൂവച്ചൽ ഗ്രാമപഞ്ചായത്ത്. വയോജന സമിതി പഞ്ചായത്ത് തല സെക്രട്ടറി. പി മണികണ്ഠൻ. പട്ടകുളം വാർഡ് മെമ്പർ ഒ ഷീബ. തുടങ്ങിയവർ പങ്കെടുത്തു യോഗത്തിൽ പത്തോളം മുതിർന്ന പൗരന്മാരെ ആദരിച്ചു. തുടർന്ന് തണൽ ക്ലബ്ബ് ഒരുക്കിയ ഓണ കിറ്റ് തിരഞ്ഞെടുത്ത 150 അംഗങ്ങൾക്ക് നൽകി.

Leave a Reply

Your email address will not be published. Required fields are marked *