കുറ്റിച്ചൽ എസ് ജി സ്പെഷ്യൽ സ്കൂൾ പൊന്നോണച്ചാർത്ത് 2025

കുറ്റിച്ചൽ എസ് ജി സ്പെഷ്യൽ സ്കൂൾ 13- മത് ഓണാഘോഷം 28/08/2025 വ്യാഴം രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു….തിരുവനന്തപുരം റൂറൽ എസ്പി ശ്രീ സുദർശൻ കെ എസ് IPS ഭദ്രദീപംതെളിയിച്ച് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു… പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ മുഖ്യ അതിഥി ആയിരുന്നു…. സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എസ് അധ്യക്ഷ പദം അലങ്കരിച്ച ആഘോഷപരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ഷീബ സ്വാഗതം പറഞ്ഞു… മോഹൻ ജി കള്ളിക്കാട് ആമുഖ പ്രസംഗം നടത്തി…മുഹമ്മദ് റാഫി,..ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സുനിത കുമാരി, സരിൻ ശിവൻ, അരുൺ സുരേന്ദ്രൻ, ജയകുമാർ , പ്രദീപ് പോറ്റി, കുറ്റിച്ചൽ ഷാജി, സുധി പാപ്പനംകോട്, ഷിബു ബാലരാമപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *