ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര; ഒരാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 51,604 നിയമലംഘനങ്ങൾ

തിരുവനന്തപുരം; ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,13,011 ഇരുചക്ര വാഹനങ്ങളാണ് ഹെൽമെറ്റ് ഓൺ – സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *