എറണാകുളം-ഷൊർണൂർ മെമു ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.. ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിൻ സർവീസ് നടത്തുക.. ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞിരുന്നു
എറണാകുളം _ഷൊർണുർ മെമു ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടി ;
