മലപ്പുറം : മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ളറജിസ്റ്ററേഷൻ 28/07/25 (തിങ്കൾ) ന് രാവിലെ 9 മണിക്ക് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്. താൽപര്യമുള്ള കളിക്കാർ റജിസ്റ്ററേഷൻ ഫീസുമായി വന്ന് റജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 9447628686
Related Posts

കർഷകരെ പാടത്ത് ചെന്ന് ആദരിച്ചു. കർഷകദിനമായചിങ്ങം ഒന്നിന് കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ വെണ്ണിയൂർ പാടത്ത് കർഷകരെ പൊന്നാട നൽകി ആദരിച്ചു. കിസാൻ ജനത…

യൂത്ത് കോൺഗ്രസ് ശ്രീവാരഹം മണ്ഡലംകമ്മിറ്റിയുടെനേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണയോഗവും പനോത്സവും നടത്തി. SSLC പ്ലസ് two വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും കാലകായിക സാമൂഗിക പ്രമുഖരെ ആദരിക്കുകയും ചെയ്തു! മണ്ഡലം…

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതം
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അത്തരത്തിൽ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി…