മലപ്പുറം : വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.മരുതുങ്ങൽ എലമ്പ്ര ബേബിയുടെയും ബിന്ദുവിന്റെയും മകൻ നന്ദൻ (23) ആണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിക്കാണ് അപകടം ഉണ്ടായത്.അപകടസ്ഥലത്ത് വച്ചുതന്നെ നന്ദൻ മരിച്ചു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
