തൊടുപുഴ: ഇടുക്കി ഉറവപ്പാറയില്‍ ഇടി മിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ (13) ആണ് മരിച്ചത്. മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അന്നമനട ഗ്രാമപഞ്ചായത്ത്മികവ് മെറിറ്റ് ഡേയുംവി.എസ്. അച്യുതാനന്ദൻമെമ്മോറിയൽ കോൺഫറൻസ്ഹാളും മന്ത്രി അഡ്വ. പി. രാജീവ് ഉദ്ഘാടനം ചെയ്തു അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണന് ഭീഷണി. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി. വി ആർ രാമകൃഷ്ണനും,…
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ചേർത്തു.…