കോവളം : വിഴിഞ്ഞം ഹാർബർ വാർഡിലെ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹാർബർ വാർഡ്‌ കൗൺസിലർ അഫസ സജീന തിരുവനന്തപുരം നഗരസഭ മേയർ വി വി രാജേഷിനു കത്ത് നൽകി

Leave a Reply

Your email address will not be published. Required fields are marked *