അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ മരണം മൂന്നായി.കഴിഞ്ഞ ദിവസം അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ പോകുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരു സ്കൂട്ടർ യാത്രികയും മരിച്ചിരുന്നു. നെല്ലൻകുഴിയിൽ ധന്യാ സന്തോഷ്, പ്രവിത്താനം അല്ലാപ്പാറ പാലക്കുഴക്കുേന്നൽ ജോമോൾ സുനിൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ജോമോൾക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു.
അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി
