തലയോലപ്പറമ്പ് :സമൃദ്ധി കാർഷികോത്സവം ലോഗോ പ്രകാശനം ചെയ്തു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഗ്രൗണ്ടിൽ 30,31തീയതികളിൽ നടക്കുന്ന സമൃദ്ധി കാർഷികോത്സവത്തിന്റെ ലോഗോ പ്രകാശനം ജോസ് കെ മാണി എം പി നിർവഹിച്ചു.ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ, ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, പബ്ലിസിറ്റി കൺവീനർ ആന്റണി കളമ്പുകാടൻ,ബേബി പോളച്ചിറ, ഷിബു പുളിവേലിൽ, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ സംബന്ധിച്ചു.
സമൃദ്ധി കാർഷികോത്സവം ലോഗോ പ്രകാശനം
