രാസവള വിലവര്‍ധന: കര്‍ഷക സംഘം പ്രതിഷേധിച്ചു

കോതമംഗലം: രാസവള വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ ആര്‍ അനി അധ്യക്ഷനായി. എം എം ഷിഹാബ്, വി ഇ ജോയി എന്നിവര്‍ സംസാരിച്ചു.കര്‍ഷക സംഘം നെല്ലിമറ്റം പോസ്റ്റ് ഓഫിസിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് കെ ബി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *