കൊല്ലം: കൊല്ലം ദേശീയപാതയിൽ വാഹനാപകടം.പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർ മരിച്ചു. എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ് മരണപെട്ടത്.ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം ഉണ്ടായത്.
കൊല്ലം ദേശീയപാതയിൽ വാഹനാപകടം
