ഇന്ത്യയുടെ 79 സ്വാതന്ത്ര്യ ദിനാഘോഷം പുലിക്കുന്ന് പതിനാറാം വാർഡ് കമ്മിറ്റിയുടെയും ഐഎൻടിയുസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ‘ആഘോഷിച്ചു

പുലിക്കുന്ന്.ഇന്ത്യയുടെ 79 സ്വാതന്ത്ര്യ ദിനാഘോഷം പുലിക്കുന്ന് പതിനാറാം വാർഡ് കമ്മിറ്റിയുടെയും ഐഎൻടിയുസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ‘ആഘോഷിച്ചുബൂത്ത് പ്രസിഡണ്ട് അനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം :കെപിസിസി ജനറൽ സെക്രട്ടറി പി എ സലീം ഉദ്ഘാടനം ചെയ്തു .മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൻ ആദരിച്ചു .നിർധരരായ രോഗികൾക്ക് ഐ എൻ ടി യു സി .ജനറൽ സെക്രട്ടറി ടി ടി സാബു മരുന്നു വിതരണം ചെയ്തു.ബോബി കെ മാത്യു.കെ ജെ ജോസ്.സാബു മടുക്കങ്കൽ.ലിജോ.അജി .കൃഷ്ണൻകുട്ടികെ പി ബാബു ‘ സി എൽ രാജപ്പൻ ‘സി തമ്പി.മഹേഷ് സുരേഷ് അരവിന്ദാക്ഷൻ കെ കെ ദിവാകരൻ പ്രഭാകരൻ ഒലിക്കൽ’ലിസമ്മ ‘അനിതാ വിനോദ്.ഗംഗാധരൻ പീതാംബരൻപാപ്പച്ചൻ തങ്കച്ചൻഎന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *