അമീബിക് രോഗം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പും നഗരസഭ തിരുവല്ലം സോണലും സംയുക്തമായി വെള്ളാർ വാർഡിലെ കിണറുകൾ, ജലാശയങ്ങൾ,കുളങ്ങൾ,പൊതു കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുന്നതിനായുള്ള വാർഡു തല ഉൽഘാടനം നടത്തി.
കണ്ണൂർ ചേലേരി മാലോട്ട് ഇതര സംസ്ഥാനക്കാരിയായ യുവതി പ്രസവത്തിനിടെ മരിച്ചു. അസം സ്വദേശിനി ജസീന (30) ആണ് മരിച്ചത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു…
ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻ പുരിയിലെ ബഹ്ഗുൽ നദി തീരത്താണ് നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്ന്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽ…
കോതമംഗലം: രാസവള വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള കര്‍ഷകസംഘം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ…