കണ്ണൂർ കേളകം സ്വദേശിയായ പിഞ്ചുകുഞ്ഞ് ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിലെ മൈദറിൽ താമസിക്കുന്ന കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു.മാതാവ്: അസീമ അബ്ദുൽ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച അസർ നമസ്കാരത്തിനുശേഷം മയ്യത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *