സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.വിപണിയിലെ ഇന്നത്തെ വില ഒരു പവൻ സ്വർണത്തിന് 1,03,560 രൂപയും ഗ്രാമിന് 12,945 രൂപയായി. കഴിഞ്ഞ ദിവസത്തേതിലും 880 രൂപയാണ് വർധിച്ചത്. ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന് 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്ന അവസ്ഥയിലാണ് കേരളം. 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ രൂപ വർധിച്ച് 10,730 രൂപയായി.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
