സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. കേരളത്തിൽ ഇന്ന് വ്യാപാരികൾ ഗ്രാമിന് 5 രൂപ കുറച്ച് വില ഇന്ന് 9,290 രൂപയാക്കി. പവന് 40 രൂപ താഴ്ത്തി 74,320 രൂപയും…ഇവർ 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,675 രൂപയിലും വെള്ളി വില ഗ്രാമിന് 124 രൂപയിലും നിലനിർത്തി…എന്നാൽ, മറ്റൊരുവിഭാഗം വ്യാപാരികൾ സ്വർണം, വെള്ളി വിലകളിൽ മാറ്റം വരുത്തിയില്ല….കഴിഞ്ഞ നാല് ദിവസങ്ങളിലായി 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
സ്വർണ വില നാല് ദിവസത്തിനിടെ കുറഞ്ഞത് 1440 രൂപ ;
