സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ കൂടി 92,120 രൂപയാണ് വില.ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 165 രൂപയിലെത്തി.
ഇന്ന് രാവിലെ 9 മണിയോടെ വൈക്കം നാനാടത്തു ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിയായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ(20) മരിച്ചു. വൈക്കം മൻസിൽ…
ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കാന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിചെക്കും. ആരവല്ലിയുടെ ഭാഗമായി കണക്കാക്കാന്‍ കുന്നുകള്‍ക്ക് 100 മീറ്റര്‍…
ഇടുക്കി പന്നിമറ്റത്ത് കഴിഞ്ഞദിവസം മരിച്ച അമ്മ ഇന്ദിരയുടെ (73) മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകനായ ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഷിനോബ് (43) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ…