പെട്രോൾ പമ്പിനോട് ചേർന്ന് പാർക്ക്  ചെയ്തിരുന്ന സ്വകാര്യ ബസ്സ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചു

മാള പുത്തൻചിറ – മങ്കിടി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന    പെട്രോൾ പമ്പിനോട് ചേർന്ന് പാർക്ക്  ചെയ്തിരുന്ന സ്വകാര്യ ബസ്സ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചു , ഓഫീസിനോട് ചേർന്നുള്ള ചെറിയ മുറിക്കും ചെറിയ തോതിൽ തീ പിടിച്ചു. മൊത്തം 6 ബസ്സുകൾ ഇവിടെ പാർക്ക്‌ ചെയ്തിരുന്നു.മാള Fire Force  വന്നാണ് തീ കെടുത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *