ആലപ്പുഴ: ചേർത്തല കെഎസ് ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം.ഇന്ന് രാവിലെ 10.30ഓടെ ഫൈവ്സ്റ്റാർ ബേക്കറിയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ ബേക്കറിയിലെ സാധനങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.
ബേക്കറിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം
