വി. ആർ. നോയൽ രാജ് രചിച്ച “എടയാട്ടു പറമ്പിലെ വിശേഷങ്ങൾ” എന്ന ബാലസാഹിത്യകൃതിയുടെ പ്രകാശനം പൂയപ്പിള്ളി തങ്കപ്പൻ മാസ്റ്റർക്കു നൽകിസിപ്പി പള്ളിപ്പുറം നിർവ്വഹിക്കുന്നു. കെ.എസ്. അജയകുമാർ, എ.എസ്. രതീഷ്, ബാബു മുനമ്പം, കണ്ണദാസ് തടിക്കൽ, പി. ബി. സജീവൻ, അഡ്വ. കെ.വി. എബ്രഹാം,ജോസഫ് പനക്കൽ, കെ. പി. അനീഷ്, വിവേകാനന്ദൻ മുനമ്പം എന്നിവർ സമീപം.
