റെവല്യൂഷണറി വർക്കേഴ്‌സ് പാർട്ടി (ആർ.ഡബ്ല്യു.പി.) പ്രകടനപത്രിക പുറത്തിറക്കി

എറണാകുളം / ദൽഹി: റെവല്യൂഷണറി വർക്കേഴ്സ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.ഡബ്ല്യു.പി.ഐ) ഇന്ത്യയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ അംഗീകൃത പാർട്ടി ചിഹ്നമായ ” കർണി താപ്പി” ( പ്ലാസ്റ്ററിംഗ് ട്രോവൽ) യുടെ കീഴിൽ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി.തുല്യവേതനം, ആരോഗ്യ സൗകര്യങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ, എന്നിവ ആർ.ഡബ്ല്യു.പി.ഐയുടെ ധാർമ്മികതയിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്.ഇടത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പാർട്ടി ദേശീയ തലത്തിൽ നിലനിൽക്കുന്നതെങ്കിലും കേരളത്തിൽ നേതാക്കളുടെ താൽപര്യമനുസരിച്ചു്‌ മുന്നണിയ്ക്ക് വേണ്ടി പ്രവർത്തിക്കാവുന്നതാണെന്നും നേതാക്കൾ പറഞ്ഞു.ഫോൺ: 8078855342

Leave a Reply

Your email address will not be published. Required fields are marked *