ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്.റോഡിന് അരികിലായി തലകീഴായി ബസ്സ് മറിയുകയായിരുന്നു.
ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്ക്
