. വീട് എളുപ്പത്തിൽ നിരീക്ഷിക്കുന്നതിനും സ്ട്രീമിംഗ് കമ്പാറ്റിബിൾ സുരക്ഷാ ക്യാമറ വീഡിയോ ഫീഡുകൾക്കും ദൃശ്യ-ശ്രാവ്യ ഉള്ളടക്കം കാണുന്നതിനുമായി ബിൽറ്റ്-ഇൻ ക്യാമറയുള്ളതും 5.5 ഇ ഞ്ച് വലുപ്പമുള്ളതുമായ Echo Show 5 (3rd Gen) എന്ന കോംപാക്റ്റ് സ്‌മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ചു.
മുൻ തലമുറയെ അപേക്ഷിച്ച് 2X ബാസും കൂടുതൽ വ്യക്തമായ ശബ്ദവുമായി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികവ് ശബ്ദമു ള്ളതാണ്
Echo Show 5Echo Show 5 (3rd Gen) ഇപ്പോൾ Amazon.in, Flipkart എന്നിവയിലും Reliance Digital, Croma എന്നിവയുടെ തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.
India, 2025: ഇന്ത്യയിൽ Alexa യുടെ കൂടെ ഉപയോഗിക്കുന്നതിന്മൂന്നാം തലമുറ Echo Show 5 സ്‌മാർട്ട് ഡിസ്പ്ലേ Amazon അവതരിപ്പി ച്ചു. കോംപാക്റ്റ് 5.5 ഇഞ്ച് സ്‌മാർട്ട് ഡിസ്പ്ലേയും Alexa ഉപയോഗിച്ച് എളുപ്പത്തിൽ വീട് നിരീക്ഷിക്കുന്നതിനും സ്‌മാർട്ട് ഹോം കൺട്രോ ളുകളും സാധ്യമാകുന്ന ഒരു ബിൽറ്റ്-ഇൻ ക്യാമറ ഉൾപ്പെടെയുള്ള പുതിയ രൂപകൽപ്പനയിലാണ് പുതു തലമുറ Echo Show 5 വരുന്നത്. മുൻ തലമുറയെ അപേക്ഷിച്ച് ഇരട്ടി ബാസും കൂടുതൽ വ്യക്തമായ ശബ്ദങ്ങളുമായി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ശബ്ദമു ള്ള Echo Show 5 ആണ് വിപണിയിലെത്തുന്നത്.പ്രവർത്തനക്ഷമതയും വിനോദവും ഒരുമിപ്പിച്ചതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ സുരക്ഷാ ക്യാമറകളും വീഡിയോ ഡോർബെല്ലു കളും ഉൾപ്പെടെയുള്ള കമ്പാറ്റിബിൾ സ്‌മാർട്ട് ഹോം ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും ടു-ഡു ലിസ്റ്റുകളും കല റുകളും നോക്കാനും, ഹാൻഡ്‌സ്-ഫ്രീ സംഗീതം പ്ലേ ചെയ്യാനും Echo Show 5 സഹായിക്കുന്നു – എല്ലാം Alexa വഴി ലഭിക്കുന്ന അധികാരതേ2/6പുതിയ Echo Show 5 (3rd Gen) ഇപ്പോൾ ചാർക്കോൾ, ക്ല’-ബ്ലൂ നിറങ്ങളിൽ INR 10,999 എന്ന കിഴിവ് വിലയിൽ ലഭ്യമാണ്. ഉ പയോക്താക്കൾക്ക് Amazon.in, Flipkart എന്നിവയിലും Reliance Digital, Croma എന്നിവയുടെ തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുക ളിലും ലഭിക്കും.റുകളും “Alexa ഉപയോഗിച്ച് ദൈനംദിന നിമിഷങ്ങൾ കൂടുതൽ സഹായകരമാക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ Echo Show 5 അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഈ സ്മാർട്ട് ഡിസ്‌പ്ലേ പുറത്തിറക്കുന്നതിലൂടെ, ഞങ്ങളുടെ ഉ പയോക്താക്കൾക്ക് അർത്ഥവത്തായ സാധ്യതകൾ സൃഷ്ടിക്കുകയാണ് – ബിൽറ്റ്-ഇൻ ക്യാമറ ഉപയോഗിച്ച് അവരുടെ വീട് ദൂരെയിരുന്ന് പരിശോധിക്കുന്നതു മുതൽ, അവരുടെ സ്മാർട്ട് ഹോം കൈകാര്യം ചെയ്യുന്നത്, പാചകക്കുറിപ്പുകളും കല പോലുള്ള വർച്വൽ ഉള്ളടക്കം ലഭിക്കുന്നതിനും ലളിതമായ വോയ് സ് കമാൻഡുകൾ ഉപയോഗിച്ച് ഹാൻഡ്‌സ്-ഫ്രീ സംഗീതം ആസ്വദിക്കുന്നതിനും സാധിക്കും. ഞങ്ങളുടെ ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ സുഗമമായി യോജിക്കുന്ന സ്മാർട്ട് അനുഭവങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെങ്ങുമുള്ള വീടുകൾക്ക് ഒരു സ്‌മാർട്ട് ചങ്ങാതിയായി Echo Show 5 മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” Amazon Devices India ഡയറക്ടറും കൺട്രി മാ നേജറുമായ ദിലീപ് ആർ.എസ്. പറഞ്ഞു.Echo Show 5
സ്മമാർട്ട് ഡിസ്‌പ്ലേ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ കാണു, ചെയ്യൂ
5.5 ഇഞ്ച് ഡിസ്പ്ലേ സഹിതം പുതിയതും ഒതുക്കമുള്ളതുമായ രൂപകൽപ്പനയിലാണ് Echo Show 5 (3rd Gen) വരുന്നത്. വൃത്താകൃതിയിലുള്ള അരികുകളും ഡിസ്‌പ്ലേയിൽ ഇൻഫിനിറ്റി കവർ ഗ്ലാസും ഉൾപ്പെടുന്നതാണ് ഡിവൈസിൻ്റെ ഇപ്പോഴത്തെ ബിൽ ഡ്. മെച്ചപ്പെട്ട യൂസർ ഇൻ്റർഫേസ് രാത്രിയിൽ പോലും സുഖകരമായ കാഴ്ച്‌ചാനുഭവം നൽകുന്നു. കാലാവസ്ഥാ അപ് ഡേറ്റുകൾ വേഗത്തിൽ നോക്കാനും സ്ക്രീനിൽ നിന്ന് സ്മാർട്ട് ഹോം നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യാനും കമ്പാറ്റിബിൾ സുരക്ഷാ ക്യാമറ വീഡിയോ ഫീഡുകൾ കാണാനും ഉ പയോക്താക്കളെ ഡിസ്പ്ലേ സഹായിക്കും.Echo Show 5 (3rd Gen) സ്‌മാർട്ട് ഡിസ്പ്ലേ അതിൻ്റെ മെച്ചപ്പെട്ട ശബ്ദവുമായി ചേരുമ്പോൾ, കിടപ്പുമുറിയെയും സ്വീകരണമുറിയെ യും ഒന്നാന്തരം വിനോദ ഇടമാക്കി മാറ്റും. പഠന ആവശ്യങ്ങൾക്കും സഹായിക്കും. ഉപയോക്താക്കൾക്ക് Amazon Prime Video യിൽ നിന്നുള്ള അവരുടെ ഇഷ്ടപ്പെട്ട സിനിമകളും ടിവി ഷോകളും ആസ്വ ദിച്ച് വിശ്രമിക്കാം (സബ്സ്ക്രിപ്ഷൻ ഫീസ് ബാധകമായേക്കാം), വർക്ക്ഔട്ട് വീഡിയോകൾ പിന്തുടരാം, അല്ലെങ്കിൽ ബ്രൗസർ ഉപ യോഗിച്ച് സംഗീത വീഡിയോകൾ കാണാം.
നിങ്ങളുടെ വീടിനെയും പ്രിയപ്പെട്ടവരെയും സുരക്ഷിതരാക്കുക
Echo Show 5 (3rd Gen) യിലെ ബിൽറ്റ്-ഇൻ ക്യാമറ ഉപയോഗിച്ച് വിദൂരത്താണെങ്കിൽ പോലും ഉപയോക്താക്കൾക്ക് ‘ഡ്രോപ്പ് ഇൻ’ ഫീച്ചറിന്റെ സഹായത്തോടെ അവരുടെ വീടുകൾ നിരീക്ഷിക്കാൻ കഴിയും. സ്ക്രീനിൽ വീഡിയോ ഫീഡുകൾ കാണുന്നതിന് അവർക്ക് കമ്പാറ്റിബിൾ സുരക്ഷാ ക്യാമറകളും വീഡിയോ ഡോർബെല്ലുകളും അവരുടെ ഡിവൈസുമായി പെയർ ചെയ്യാൻ കഴിയും. സ്ക്രീനുകളുള്ള Echo ഡിവൈസുകളോ അലക്സ ആപ്പോ ഉള്ള സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീഡിയോ കോളുകൾ ചെയ്യാനും ക്യാമറ അനുവദിക്കുന്നു. വീട്ടിനകത്ത് അ തിവേഗ അനൗൺസ്മെൻ്റുകൾ നടത്തുന്നതിനോ ഉ പയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനോ വീടിനുള്ളിലെ മറ്റ് Echo ഡിവൈസുകളുമായി കണക്റ്റുചെയ്യാനോ കഴിയും – ഒന്നിലധി കം Echo ഡിവൈസുകളുള്ള വലിയ വീടുകൾക്ക് അനുയോജ്യം.
ഏതൊരു Echo Show 5 നേക്കാൾ മികച്ച ശബ്ദം ആസ്വദിക്കു
3rd Gen Echo Show 5 ൻ്റെ മെച്ചപ്പെട്ട സ്പീക്കർ സിസ്റ്റം ഇതുവരെയുള്ള ഏതൊരു Echo Show 5 നേക്കാൾ മികച്ച ശബ്ദം നൽകുന്നു. പിൻവശത്തെ 1.7 ഇഞ്ച് സ്‌പീക്കർ മുൻ തലമുറയെ അപേക്ഷിച്ച് ഇരട്ടി ബാസും കൂടുതൽ വ്യക്തമായ ശബ്ദവും സമ്മാനി ക്കും. അതുകൊ തന്നെ സംഗീതം, പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ കേൾക്കുന്നത് കൂടുതൽ ആസ്വാദ്യകരമാക്കുന്നു. Alexa യുടെ സഹായത്തോടെ, ഉ যখ Amazon Music, Apple Music, Spotify, JioSaavn ന്നിവയിൽ ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ താൽപ്പര്യമുള്ള സംഗീത ഇ നത്തിനായി അഭ്യർത്ഥിക്കാൻ സ്വന്തം ശബ്ദം ഉപയോഗിക്കാം. അതുമല്ലെങ്കിൽ Audible ൽ നിന്ന് തങ്ങളുടെ ഓഡിയോബുക്കിലേക്ക് കടക്കാം (പ്രത്യേക സബ്സ്ക്രിപ്ഷൻ ഫീസ് ബാധകമായേക്കാം). മൾട്ടി-റൂം സംഗീതത്തോടെ, ഇഷ്ടാനുസൃത ഗ്രൂപ്പുകൾ (ഉദാഹരണത്തിന്, “മുകളിലെ നില”) ഉ ാക്കി വ്യത്യസ്ത മുറികളിലെ മറ്റ് Echo ഡിവൈസുകൾ ഉപയോഗിച്ച് ഉ പയോക്താക്കൾക്ക് അവരുടെ വീട് സംഗീതം കൊ നിറയ്ക്കാം.
ദൈനംദിന ജോലികൾ സ്‌മാർട്ടും ലളിതവുമാക്കു
അലക്സ ഉപയോഗിച്ച് ഹാൻഡ്‌സ്-ഫ്രീ വോയ്‌സ് കൺട്രോളു കൾ നടത്താൻ കഴിയുന്നതാണ് Echo Show 5 (3rd Gen). ഉ പയോക്താക്കൾ ദൈനംദിന ജോലികളുടെ തിരക്കിലായിരിക്കുമ്പോൾ അവരുടെ ജോലികളിൽ മുൻപന്തിയിൽ തുടരാൻ അനുവദിക്കുന്നു. കല ർ കാണിക്കാനും ടൈമറുകൾ അല്ലെങ്കിൽ റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ടു-ഡു/ഷോപ്പിംഗ് ലിസ്റ്റുകളിലേക്ക് ഇനങ്ങൾ ചേർക്കാനും മറ്റും അവർക്ക് Alexa യോട് ആവശ്യപ്പെടാം. സ്‌മാർട്ട് ലൈറ്റുകൾ, എസികൾ, ഫാനുകൾ, സുരക്ഷാ ക്യാമറകൾ, ടിവികൾ, ഗൈസറുകൾ എന്നിവ പോലുള്ള കമ്പാറ്റിബിൾ സ്‌മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കുന്നത് Alexa യോട് ചോദിക്കുന്നതിലൂടെയോ ഡിവൈസിൻ്റെ സ്ക്രീനിൽ ടാപ്പ് ചെയ്യുന്നതിലൂടെയോ എളുപ്പമാകുന്നു.പുതിയതും വേഗമേറിയതുമായ AZ2 Neural Edge പ്രോസസർ ഉപയോഗിച്ചാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. കൂടാതെ മെച്ചപ്പെട്ട മൈക്രോഫോൺ അറേയും ഉൾക്കൊള്ളിച്ചു.
നിങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി നിർമ്മിച്ചത്
ബി ൽറ്റ്-ഇൻ ക്യാമറ ഷട്ടർ, മൈക്രോഫോൺ ഓൺ/ഓഫ് ബ ട്ടൺ, Alexa ആപ്പിൽ വോയ്‌സ് റെക്കോർഡിംഗുകൾ കാണാനും ഡി ലീറ്റ് ചെയ്യാനുമുള്ള സൗകര്യം എന്നിവയുൾപ്പെടെ നിരവധി സ്വകാര്യതാ നിയന്ത്രണങ്ങളുമായാണ് Echo Show 5 (3rd Gen) നിർമ്മിച്ചിരിക്കുന്നത്. Alexa യും Echo ഡിവൈസുകളും നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എങ്ങനെ രൂപകൽപ്പന ചെയ്തു വെന്ന് അറിയാൻ Alexa Privacy Hub സന്ദർശിക്കുക.
