ആലപ്പുഴ: റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ഹരിപ്പാട് പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അഖിൽ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.ഹരിപ്പാട് വെള്ളാന ജംഗ്ഷൻ കിഴക്കുവശത്ത് റെയിൽവേ ലൈനിന് സൈഡിലുള്ള ബോക്സിനോട് ചേർന്നുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
