കോവളം:, വിഴിഞ്ഞത്തു കോൺഗ്രസിൽ പൊട്ടിതെറി. തിരുവനന്തപുരം കോർപ് റേഷൻ വിഴിഞ്ഞം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ട് കഴിഞ്ഞ 5 വർഷത്തിന് മുമ്പ് വിഴിഞ്ഞം വാർഡിൽ കോൺഗ്രസിനെ തിരെ റിബൽ സ്ഥാനാർഥിയായി മത്സരിച്ച കെ എച് സുധീർഖാൻ ആണ് മത്സാരിക്കാൻ പോകുന്നത് ഇത് സ്ഥലം എം എൽ എ യുടെ മൗനാനുവദത്തോടു കുടി എന്ന് ആക്ഷേപം ഉണ്ട്. ഇത് കോൺഗ്രസിൽ പൊ ട്ടിതെറിക്കു വഴി വച്ചിട്ടുണ്ട്.കോൺഗ്രസിന് വിഴിഞ്ഞം വാർഡിൽ റിബൽ സ്ഥാനാർഥി ക്ക് സാധ്യത. ഔദ്യോഗിക മായി സ്ഥിരീകരിച്ചിട്ടില്ല.
