പീരുമേട് :കാലങ്ങളായി ജീവിക്കുന്ന പള്ളിക്കുന്ന് കമ്പിമൊട്ട പുതുവൽ,പോത്തുപാറ തുടങ്ങിയ മേഖലയിലുള്ള കർഷകർക്ക് അടിയന്തരമായി പട്ടയ വിതരണം നടത്തണമെന്ന്മുൻ ഡി.സി.സി പ്രസിഡൻ്റ് റോയ്. കെ. പൗലോസ് ആവശ്യപ്പെട്ടുമഹാത്മാഗാന്ധി കുടുംബ സംഗമം പള്ളിക്കുന്ന് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. .. വാർഡ് പ്രസിഡൻ്റ് ആന്റണി അധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ പി.കെ ചന്ദ്രശേഖരൻ, ശാന്തി രമേശ്, ജോർജ് ജോസഫ് കൂറുംപുറം, തോമസ്കുട്ടി പുള്ളോളിക്കൽ, മനോജ് രാജൻ, രാജു കുടമാളൂർ, പി രാജൻ ആന്റണി, അനൂപ്, ശശി, സലാമ്മ വര്ഗീസ്, ജോൺ അപ്പു തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടയം വിതരണത്തിന് പരിഹാരം കാണണമെന്ന് റോയ് കെ പൗലോസ്പീ
