തൃക്കൊടിത്താനം: തൃക്കൊടിത്താനം കൊക്കോട്ടുചിറ-മാടത്തെരുവി ഭാഗത്ത് കാറും പൾസർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പാടിമൺ, ജോണിപ്പടി കള്ളിപ്പാറ വീട്ടിൽ ആദിത്യൻ സുരേഷ് (23) ആണ് തൃക്കൊടിത്താനത്ത് വച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
