കെ.എസ്.ആർ.ടി.സിയും പിക്കപ്പും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ലപീരുമേട്: ദേശീയ പാത 183ൽമുറിഞ്ഞപുഴക്ക് സമിപം കെ.എസ്.ആർ.ടി.സിയും പിക്കപ്പും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് നാലിനാണ് അപകടം. പൊൻകുന്നത്തു നിന്ന് കണയങ്കവയലിനു പോയ ബസും മുണ്ടക്കയം ഭാഗത്തേക്ക് പോയ പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയും മൂടൽ മഞ്ഞുമാണ് അപകട കാരണം.
കെ.എസ്.ആർ.ടി.സിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
