ഇരിങ്ങാലക്കുട: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു. റിട്ട. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഗുലാം മുഹമ്മദിന്റെയും തൃശൂർ മോഡൽ ഗേൾസ് വി എച്ച് എസ് ഇ പ്രിൻസിപ്പൽ എം എ അനിതയുടെയും മകളാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അഭിനന്ദിക്കുന്നു
