നിര്യാതയായി

വെച്ചൂർ : ഇടത്തിത്തറ ജോസഫിൻ്റെ ഭാര്യ ബീനാമ്മ ജോസഫ് (67) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളി സിമിത്തേരിയിൽ. പരേത ചെമ്പ് കുളങ്ങര കുടുംബാംഗമാണ്. മക്കൾ ഡാലിയ സുനിൽ (യു.കെ), ഷെഫി ജോസഫ്. മരുമക്കൾ: സുനിൽ (സെ. ജോസഫ്സ് ട്രെയിനിംഗ് കോളേജ്, മാന്നാനം), സോജ ഷെഫി

Leave a Reply

Your email address will not be published. Required fields are marked *