നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘തെരഞ്ഞെടുപ്പിലെ ചിരി ഓൺലൈനിൽ

തിരുവനന്തപുരം: ‘നർമ്മകൈരളി’ 2025 നവംബർ 22, ശനി തെരഞ്ഞെടുപ്പിലെ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. പി സി സനൽ കുമാർ അനുസ്മരണം ശ്രീ. കൃഷ്ണ പൂജപ്പുര നിർവഹിച്ചു . ഡോ സുന്ദരേശൻ, നൈന മണ്ണഞ്ചേരി, ഡോ. ആശിഷ് ആർ, രാജീവ്‌ കെ ആർ, പത്മനാഭൻ, സന്തോഷ്‌ ആറ്റിങ്ങൽ, കൗസല്യ, ഉണ്ണികൃഷ്ണൻ വെങ്ങോല എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് തെരഞ്ഞെടുപ്പിലെ ചിരി അനുഭവങ്ങളും ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *