171-മത് ശ്രീനാരായണഗുരു ജയന്തിക്ക് തുടക്കം കുറിച്ചുകൊണ്ട് പറവൂർ എസ് എൻ ഡി പി യൂണിയൻ പതാകദിനം ആചരിച്ചു 72 ശാഖകളിലും,ശാഖകളിലെഎല്ലാ കുടുംബയൂണിറ്റുകളുടെ ആസ്ഥാനങ്ങളിലും, എല്ലാ കുടുംബങ്ങളിലും രാവിലെ 8 മണിമുതൽ പതാകകൾ ഉയർത്തി തുടർന്ന് ചേന്ദമംഗലം കവലയിലുള്ള പ്ലാറ്റിനം ജൂബിലി ബിൽഡിംങ് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ പാതകഉയർത്തി യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി സംഘടന സന്ദേശം നൽകി ഡയറക്ടർ ബോർഡ് അംഗങ്ങളായ ജയരാജ്, എം പി ബിനു,യോഗം ഇന്ത്പെക്ടിങ് ഓഫീസർ ഡി ബാബു യോഗം കോൺസിലർ ഷീബടീച്ചർ, കൗൺസിറമാരായ പ്രസന്നകുമാർ, കണ്ണൻകൂട്ടുകാട്, ദിലീപ്, നാഗേഷ്, ഷാജി, എന്നിവർ പങ്കെടുത്തു യോഗം പ്രവർത്തകരും, വൈദികയോഗം, വനിതാസംഘം, യൂത്ത്‌മൂവ്മെന്റ്, ബാലജനയോഗം, കുമാരി സംഘം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം, സൈബർ സേന, യൂണിയൻ സമിതി അംഗങ്ങളും പങ്കെടുത്തു….
171-ാമത് ശ്രീനാരായണ ജയന്തി – പതാകദിനം
