മുരുക ഭക്ത സംഗമം സ്വാഗത സംഘം

.അന്താരാഷ്ട്ര മുരുക ഭക്ത സംഗമത്തിൻ്റെ കൊച്ചിയിലെ സ്വാഗതസംഗ രൂപീകരണ യോഗം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്നു (ബൈറ്റ്) സംസ്ഥാന കോഡിനേറ്റർ എസ്. ജയകൃഷണൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി മഠം, ആലപ്പുഴ ജോഝ്യൻ വിജയാനന്ദ്, കേരള ജോതിശാസ്ത്രമണ്ഡലം ജില്ലാ സെക്രട്ടറി കെ.ബി ശ്രീകുമാർ, ആലുവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ട്രസ്റ്റി ഷൈൻ മഠത്തിപ്പറമ്പിൽ, എറണാകുളം കുമാരക്ഷേത്രം സെക്രട്ടറി അനുരാജ്, ജോ. സെക്രട്ടറി അജയൻ, ട്രഷറർ വിജയൻ പ്രസന്ന ബാബു കലവൂർ, കുന്നുപുറം വിനയൻ ഗുരുക്കൾ,അജി കൽപ്പടയിൽ, നീലാംബരൻ ശാന്തി, മധു, രാജേഷ് പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. ഡിസം 28 ന് നടക്കുന്ന മുരുക ഭക്ത സംഗമത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *