*തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS] സി സോണ്‍ ക്രിക്കറ്റ് തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ കളിക്കളത്തില്‍ ബഹുമാനപ്പെട്ട വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സി സോണ്‍ ക്രിക്കറ്റ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ കെ വി വിശ്വനാഥന്, രജിസ്ട്രാർ ഡോ. ഗോപകുമാർ എസ്, വിദ്യാർത്ഥി കാര്യ ഡീന്‍ ഡോ. ആശിഷ് ആർ, അക്കാദമിക് ഡീൻ ഡോ. ബിനോജ് ആര്, റിസേര്‍ച്ച് ഡീന്‍ ഡോ ഷാജി കെ എസ്, മെഡിക്കൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. അജയഘോഷ് എം.വി എന്നിവർ പങ്കെടുത്തു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS): സി സോണ്‍ ക്രിക്കറ്റ് ഉത്ഘാടനം ചെയ്തു
