ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം

ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ് തുടരുന്നത് . 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിച്ചതാണ് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *