സി. എസ്സ്.എസ്സ് . ഇൻ്റർനാഷണലിൻ്റെ 28-ാം സ്ഥാപകദിനം കോട്ടപ്പുറം രൂപത സി. എസ്സ്.എസ്സ്. ൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്നതിൻ്റെ ഭാഗമായി മടപ്ലാതുരുത്ത് ലോക്കലിൽ നടന്നത് ആഘോഷങ്ങൾ മുൻ വൈസ് ചെയർമാൻ ജോജോമനക്കിൽ കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്യുന്നു. സെബാസ്റ്റ്യൻ. പി. വി., ദേവസി.കെ. വി. ജോബ് കളത്തിൽ, ജോസഫ് പി.ഡി. പീറ്റർ . വി.ഒ. ഷീല ജൂസ, പീയൂസ്. വി.പി. ,സോഫി ജോജോ എന്നിവർ സമീപം.
