കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംസ്ഥാന സ്കൂൾ കായികമേളക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു സൂമ്പ ഡാൻസും നടത്തി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി. സീനിയർ അസിസ്റ്റന്റ് ജയ ടി വി, അദ്ധ്യാപകരായ ഷബീർ കെ വി സോജാ മംഗളൻ, മേരി ഗേളി ജെ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
