അഡിക്ഷൻ ആൻ്റ് പ്രിവൻഷൻ സെമിനാർ നടത്തി

കൊച്ചി:വേൾഡ് മെന്റൽ ഹെൽത്ത് ഡേയുടെ ഭാഗമായി നടക്കുന്ന മൈൻഡ് ഫുൾനസ് വീക്ക് പ്രോഗ്രാമിൽ “അഡിക്ഷൻ ആൻഡ് പ്രിവൻഷൻ”എന്ന വിഷയത്തിൽ സെമിനാർ നടത്തി.കച്ചേരിപ്പടി എക്സൈസ് ഓഫീസ് തിയേറ്റർ ഹാളിൽ നടന്ന സെമിനാറിൽ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ , അപർണ ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. കൊച്ചിയിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.ഫോട്ടോ മാറ്റർ : അഡിക്ഷൻ ആൻ്റ് പ്രിവൻഷൻ എന്ന വിഷയത്തിൽ കൊച്ചിയിലെ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കായി കച്ചേരിപ്പടി എക്സൈസ് ഓഫീസ് ഹാളിൽ നടന്ന സെമിനാറിൽഅഡ്വ ചാർളി പോൾക്ലാസ് നയിക്കുന്നു.അഡ്വ. ചാർളി പോൾ8075 78 9768

Leave a Reply

Your email address will not be published. Required fields are marked *