ഇടതുപക്ഷ രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ നേതാവ് കേരള രാഷ്ട്രീയ ചരിത്രത്തെ യാകെ മാറ്റിമറിച്ച പ്രക്ഷോഭകാരി അജയ്യനായ തൊഴിലാളി നേതാവ് മികച്ച പാർലമെന്റേറിയൻ സർഗ്ഗ ധനനായ സാഹിത്യകാരൻ അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയന്റെ പ്രഥമ പ്രസിഡന്റ്, യു ടി യൂസിയുടെ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, R. S. P. സ്റ്റേറ്റ് സെക്രട്ടറി, R. S. P. ദേശീയ ആംഗ്ടിംഗ് സെക്രട്ടറി. എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച എൻ ശ്രീകണ്ഠൻ നായരുടെ 42ആം ചരമ വാർഷികം മുണ്ടക്കയത്ത് പി പി വർഗീസ് അനുസ്മരണ ഹാളിൽ അഖിലകേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റത്തിന്റെ അധ്യക്ഷതയിൽ കൂടി ഡി അനുസ്മരണ യോഗത്തിൽ അനൂപ് ദേവരാജൻ, A ലക്ഷ്മണൻ, രാജേഷ് വലിയ വെള്ളനാടി, റെജി കുന്നേൽ, തുടങ്ങിയവർ അനുസ്മരണം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *