സംസ്ഥാനതല ഹാക്കത്തോണിന് തുടങ്ങി

പീരുമേട് :മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ്  ആൻഡ് ടെക്‌നോളജി, കുട്ടിക്കാനം   കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനതല ഹാക്കത്തോണിന് തുടക്കമായി. ഹാക്കത്തോൺ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗോപി കൃഷ്ണ ടെക്കി ഉദ്ഘാടനം ചെയ്തു.എ ഐ വിഭാഗം മേധാവി പ്രൊഫ. ആനി ചാക്കോ  അധ്യക്ഷത വഹിച്ചു.കോളജ് ഡയറക്ടർ ഡോ. ഉമ്മൻ മാമൻ , പ്രിൻസിപ്പൽ  ഡോ. വി. ഐ. ജോർജ് ,ഡീൻ ഡോ. ഉമ്മൻ തരകൻ കെ. റ്റി, പ്ലേസ്മെന്റ് ഓഫീസർ  ജോഷി എം. വർഗീസ്അസിസ്റ്റന്റ് പ്രൊഫസർ സോബിൻ മാത്യു, വിദ്യാർത്ഥി കോഡിനേറ്റർനോൽ ബിജു  എന്നിവർ പ്രസംഗിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *