കാരുണ്യ റൂറൽ കൾചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസിലറും, നിംസ് മെഡിസിറ്റി ചെയർമാനുമായ ഡോ. എ.പി.മജീദ് ഖാൻ അവർകളുടെ നവതി ആഘോഷങ്ങളുടെ ഉത്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.റെവ. ഡോ. J.W.പ്രകാശ്,മാജിക് പ്ലാനറ്റ് ചെയർമാൻ ഗോപിനാഥ് മുതുകാട്, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്,നിംസ് എം. ഡി. എം. എസ്. ഫൈസൽ ഖാൻ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, പ്രസിഡന്റ് പൂഴനാട് സുധീർ എന്നിവർ സമീപം
