പാചല്ലൂർ തുണ്ടത്തി ൽ വീട്ടിൽപരേതനായ രാമചന്ദ്രപണിക്കരുടെ സഹധർമ്മിണി ശ്രീമതി H. ഹൈമാവതി (89) നിര്യാതയായി. H ജലജകുമാരി, R. സുരേഷ് കുമാർ, ജയശ്രീ, പരേതരായ സുനിൽകുമാർ, കുമാരി ജയന്തി എന്നിവർ മക്കളും, പ്രഭാകരൻ, ശൈലജ, പരേതരായ കമലാസനൻ, സുരേന്ദ്രൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ 6/10 നു രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ 🙏🏻
