ആദ്യാക്ഷര വേദിയിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഗുരു ദക്ഷിണ നൽകി ദേശീയ ബാലതരംഗം സംഘടിപ്പിച്ച ചടങ്ങിൽ കെ മുരളീധരൻ ആദരിക്കുന്നു.റ്റി.ശരത്ചന്ദ്രപ്രസാദ് സമീപം.കേരള ഗാന്ധി സ്മാരക നിധിയിൽ ദേശീയ ബാലതരംഗം സംഘടിപ്പിച്ച ആദ്യാക്ഷരം വേദിയിലാണ് ആദരവ് നല്കിയത്.ഗാന്ധി സ്മാരക സമിതി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത ചടങ്ങിൽ വഹിച്ചു.
