പോക്സോ കേസ്പ്രതി ജയിലിൽ തൂങ്ങി മരിച്ചു

.പീരുമേട് സബ് ജയിലിൽകുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാർ (35) ആണ് തൂങ്ങിമരിച്ചു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് എല്ലാവരും പുറത്തിറങ്ങിയപ്പോൾ പ്രഭാതകൃത്യത്തിന് എന്ന വ്യാജേന ശുചിമുറിയിൽ കയറി മുണ്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇയാൾ2024 ൽ കുമളി പോലിസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *