തിരു : നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരിവിരുദ്ധ റാലി നടത്തി. റാലി ഗവൺമെന്റ് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കളിക്കാട് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ ബിനുജ ബി എസ് സ്റ്റാഫ് സെക്രട്ടറി ആൽബിൻ, ANACI കോ ഓർഡിനേറ്ററ് മഞ്ജു പട്ടാഴി, അധ്യാപകർ എൻ എസ് എസ് വോളണ്ടിയേഴ്സ് തുടങ്ങി നൂറിലധികം കുട്ടികൾ റാലിയിൽ അണിചേർന്നു.
നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ, എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
