:പ്രേം നസീർ മാധ്യമ പുരസ്ക്കാരം:എൻട്രികൾ ക്ഷണിക്കുന്നുതിരു: പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി 7ാം മത് പ്രേംനസീർ അച്ചടി-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ ക്ഷണിക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള റിപ്പോർട്ടുകളാണ് പരിഗണിക്കുക.എൻട്രികൾ ഒക്ടോബർ 10 നകംpremnazeersuhruthsamithi@gmail.com അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9633452120 എന്ന നമ്പരിൽ ബന്ധപ്പെടുക.
