അനുശോചന യോഗം നാളെ

Kerala Uncategorized

മണ്ണാർക്കാട് : കല്ലടി ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ ടി.പി. മുഹമ്മദ് റഫീക്ക് മാഷിന്റെ അകാലത്തിലുള്ള വിയോഗവുമായി ബന്ധപ്പെട്ട് അനുശോചന യോഗം നാളെ (12 – 05 – 2025) രാവിലെ 11.30ന് കല്ലടി ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും എന്ന് അധികൃതർ അറിയിച്ചു. പങ്കെടുക്കുവാൻ നാളെ തിങ്കൾ (12 – 05 – 2025) കല്ലടി സ്ക്കൂളിൽ എത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *