കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ടിരുന്നു. അര്‍ധരാത്രിയോടെ നാടകീയമായാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സൂര്യ എന്ന ബസിന്റെ ഡ്രൈവറാണ് തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി ജിജോ ജോർജിനെ (46) ആക്രമിച്ചത്. സംഭവത്തിൽ അനുഹർഷ് ജനാർദനനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
Related Posts
1990 ഒക്ടോബർ 20ന് വർഗീയതയ്ക്കും വിഘടന വാദത്തിനുമെതിരെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക്നടത്തിയ സദ്ഭാവന യാത്രയുടെ 35 മത് അനുസ്മരണംഉദയനാപുരം മണ്ഡലം…
മികച്ച സാഹിത്യക്ലബിനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്കാരം സെൻറ് ജോസ്ഫസ് എച് എസ് എസ് അഞ്ചുതെങ്ങ് ഏറ്റുവാങ്ങിയപ്പോൾ. Share this… Whatsapp Facebook Twitter Linkedin…
സ്ത്രീധന പീഡനം: ബംഗളൂരുവിൽ ഗർഭിണിയായ യുവതി മരിച്ച നിലയിൽ
ബംഗളൂരു: ബംഗളൂരുവിൽ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. മുൻ സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപ പഞ്ചാംഗമഠ് (27) എന്ന യുവതിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ…
